ഓൾ ഇന്ത്യ വീരശൈവ മഹാസഭ പാമ്പാടി ശാഖയുടെ ഓണസംഗമം 22ന് പാമ്പാടി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു



പാമ്പാടി : ഓണ സംഗമം 22ന് പാമ്പാടി: ഓൾ ഇന്ത്യ വീരശൈവ മഹാസഭ പാമ്പാടി ശാഖയുടെ ഓണസംഗമം 22ന് പാമ്പാടി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു . 


പി .എസ് . പ്രശാന്തന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ പ്രസിഡണ്ട് ആർ. മനോജ് ഉദ്ഘാടനം ചെയ്തു . തുടർന്ന് വിദ്യാഭ്യാസ അവാർഡ്  ജില്ലാ സെക്രട്ടറി . രാജേഷ് ഗോപി വിതരണം ചെയ്തു ശൈലജ ശശി ,രാജേന്ദ്രൻ K.K, വത്സമ്മ സുരേന്ദ്രൻ, പ്രസന്ന വേണുഗോപാൽ, അജിത മനോജ്‌ എന്നിവർ പ്രസംഗിച്ചു . വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി പാമ്പാടിശാഖ സമാഹരിച്ച തുക ജില്ലാ കളക്ടർക്ക് കൈമാറുമെന്ന് സെക്രട്ടറി രഞ്ജിത്ത് മണിക്കക്കുന്നേൽ അറിയിച്ചു .
أحدث أقدم