സൗത്ത് പാമ്പാടി ചേനേപ്പറമ്പിൽ അനിൽ എം.മാത്യു (54 ) നിര്യാതനായി



 സൗത്ത് പാമ്പാടി:  ചേനേപ്പറമ്പിൽ   അനിൽ എം.മാത്യു (54 )( ചേനേപ്പറമ്പിൽ മെഡിക്കൽസ് ) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച (10 -9 -2024) 2 പി.എമ്മി ന്  ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സൗത്ത് പാമ്പാടി സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭാര്യ മറിയാമ്മ (കൊച്ചുമോൾ) വടശ്ശേരിക്കര മാവേലിൽ കുടുംബാംഗമാണ്. മക്കൾ- അമൽ.എ മർക്കോസ്, എയ്ഞ്ചല എൽസ അനിൽ. സഹോദരൻ സാജൻ, സഹോദരി- മിനി. മൃതദേഹം ചൊവ്വാഴ്ച രാവിലെ 9.30ന് ഭവനത്തിൽ കൊണ്ടുവരും.

أحدث أقدم