റോയി കുര്യൻ( 59) ചേന്നാട്ടുമറ്റം പാമ്പാടി നിര്യാതനായി




പാമ്പാടി : കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പാമ്പാടി യൂണിറ്റ് മുൻ പ്രസിഡൻറ് സി.കെ.കുര്യൻ ചേന്നാട്ടു മറ്റത്തിൻ്റെ മകനും മുൻ കമ്മറ്റിയംഗവുമായ റോയി കുര്യൻ നിര്യാതനായി. ഭൗതീക ശരീരം തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിലെ ശിശ്രൂഷകൾക്കു ശേഷം പാമ്പാടി സെൻ്റ് ജോൺസ് കത്രീഡ്രലിൽ സംസ്കരിക്കുന്നതുമായിരിക്കും
أحدث أقدم