പാമ്പാടി പുത്തൻപുരക്കൽ പി .ടി തോമസ് ( തോമസുകുട്ടി ) 76 നിര്യാതനായി


പാമ്പാടി : പാമ്പാടി കൊച്ചു പുത്തൻപുരക്കൽ P T തോമസ് (76 )  നിര്യാതനായി ഭൗതിക ശരീരം ഇപ്പോൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു സംസ്ക്കാരം 16 / 9 / 24 തിങ്കൾ 4:00 pm ന് പാമ്പാടി സെൻ്റ് ജോൺസ് ഓർത്തഡോക്സ് കത്തീഡ്രലിൽ  ഭാര്യ ആലീസ് തോമസ്  ,മക്കൾ സുനീഷ് തോമസ്  ,അനീഷ് തോമസ് മരുമക്കൾ അനുസുനീഷ്, പ്രിയ അനീഷ്
أحدث أقدم