പാറമ്പുഴ പെരിങ്ങ ള്ളൂർ മഹാദേവക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷം 7 ശനിയാഴ്ച്ച പാമ്പാടി സുനിൽശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ




കോട്ടയം പാറമ്പുഴ പെരിങ്ങ
 ള്ളൂർ മഹാദേവക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷം 7 ശനിയാഴ്ച്ച നടക്കും രാവിലെ 6.ന് ക്ഷേത്രം മേൽശാന്തി പാമ്പാടി സുനിൽശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ അഷ്ടദ്രവ്യ ഗണപതി ഹോമവും വിശേഷാൽ ഗണപതി പൂജയം വൈകിട്ട് 6.30ന് അപ്പം മൂടൽ വഴിപാടും ദീപാരാധനയും നടക്കും ചടങ്ങുകൾക്ക് സബ് ഗ്രൂപ്പ് ഓഫീസർ അനീഷ്, എം.ജി.ശ്യാംകുമാർ, പി.കെ.വേണുകുമാർ ,കെ എൻ.ജ്യോതി ലക്ഷമി ഉപദേശക സമതി പ്രസിഡൻ്റ് നിതുൽ, സെക്രട്ടറി പി.ആർ.മന്മഥൻ നായർ തുടങ്ങിയവർ നേത്യത്വം വഹിക്കും

أحدث أقدم