എറികാട്:പൊങ്ങൻപാറ തലപ്പള്ളിയിൽ പരേതനായ യോഹന്നാന്റെ ഭാര്യ മറിയാമ്മ യോഹന്നാൻ 88 (അമ്മിണി)നിര്യാതയായി



എറികാട്:പൊങ്ങൻപാറ തലപ്പള്ളിയിൽ പരേതനായ യോഹന്നാന്റെ ഭാര്യ മറിയാമ്മ യോഹന്നാൻ 88 (അമ്മിണി)നിര്യാതയായി. മൃതശരീരം 10/09/24 ചൊവ്വഴ്ച രാവിലെ 9ന് ഭവനത്തിൽ നിന്നും പുത്തൻപുരപടിയിലുള്ള ഐ.പി.സി ട്രിനിറ്റി സെൻററിൽ പൊതുദർശനത്തിന് കൊണ്ടുപോകും സംസ്കാരം ഒന്നിന് ശുശ്രൂഷകൾക്കശേഷം മീനടം ഐ.പി.സി ഒലിവെറ്റ് എബനേസർ സഭയുടെ പയ്യപ്പാടിയിൽ ഉള്ള സെമിത്തേരിയിൽ.മക്കൾ:ലീലാമ്മ കുഞ്ഞുമോൾ.ഷാജി.ഷേർലി മരുമക്കൾ: വർഗീസ്.അനു.ഷാജി പരേതനായ തങ്കച്ചൻ പരേത സൗത്ത് പാമ്പാടി കുന്നേൽ കുടുംബാംഗം
أحدث أقدم