‘അഭ്യർത്ഥനകളോട് കർണാടക ആത്മാർത്ഥമായി പ്രതികരിച്ചു’; കർണാടക സർക്കാരിന് നന്ദി അറിയിച്ച് പിണറായി വിജയൻ


 

 തിരുവനന്തപുരം: ഷിരൂർ ദൗത്യത്തില്‍ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടക സർക്കാരിന് നന്ദി അറിയിക്കാനാണ് മുഖ്യമന്ത്രി കത്തെഴുതിയത്. സംസ്ഥാനത്തിന്റെ അഭ്യർത്ഥനകളോട് കർണാടക ആത്മാർത്ഥമായി പ്രതികരിച്ചു. അതിൽ കേരളത്തിന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നുവെന്ന് പിണറായി വിജയൻ കത്തില്‍ പറഞ്ഞു


.


أحدث أقدم