മണർകാട് സെൻ്റ് മേരീസ് ഹോസ്പിറ്റലിലെ ഓർത്തോ വിഭാഗത്തിലെ ഡോക്ടർ ഗണേശ് കുമാർ താരമായി !


കോട്ടയം : ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള സ്റ്റേറ്റ് ബ്രാഞ്ചിന്റെ ഹെൽത്ത് സ്പോർട്സ് ആൻഡ് വെൽനസ് കമ്മിറ്റിയും 
 കേരള ഡോക്ടേഴ്സ് ഫിറ്റ്നസ് ക്ലബും ചേർന്ന് സംഘടിപ്പിക്കുന്ന
റിവൈവ് ആൻഡ് ത്രൈവ് ഫിറ്റ്നസ് കോൺഫറൻസ് ഒക്ടോബർ ആറിന് കോട്ടയത്ത്. വൈറലായി പ്രമോ റീൽസ്  വൈറൽ 
അഭിനയിച്ചത് ഡോക്ടർമാരുടെ ഒരു കൂട്ടമാണ്
എന്ത് കഴിച്ചാലും ഭക്ഷണത്തിലെ കലോറിയെക്കുറിച്ച് പറയുന്ന ഡോക്ടർ ആണ്  ഇതിലെ കഥാപാത്രം വീഡിയോ പാമ്പാടിക്കാരൻ ന്യൂസിൻ്റെ ഫേസ് ബുക്ക് പേജിൽ  കാണാം 
ഡോക്ടർ ഗണേശ് കുമാറിനെ കൂടാതെ ,ഡോ : ബിബിൻ പി മാത്യു
ഡോ. അനീസ് മുസ്തഫ, . ഡോ. ഗായത്രി മേരി അലക്സ് എന്നിവരാണ് റീൽസിൽ അഭിനയിച്ചിരിക്കുന്നത്
أحدث أقدم