പാമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിലെ ഒരുമ ജെ എൽ ജി ഗ്രൂപ്പിന്റെ ബന്ദി പൂ കൃഷിയുടെ വിളവെടുപ്പ് നടന്നു



കോട്ടയം : പാമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിലെ ഒരുമ ജെ എൽ ജി ഗ്രൂപ്പിന്റെ ബന്ദി പൂ കൃഷിയുടെ വിളവെടുപ്പു ബഹു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ഡാലി റോയ് നിർവഹിച്ചു.വൈസ്   പ്രസിഡെന്റ് ശ്രീ.ഹരികുമാർ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.സാബു.എം.എബ്രഹാം,വികസന കമ്മിറ്റി ചെയർ പേഴ്സൺ  ശ്രീമതി. സന്ധ്യ രാജേഷ് ,ആരോഗ്യ   സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി ശശികല പി എസ് വാർഡ് ,വാർഡ് മെമ്പർമാരായ ശ്രീ. അനിഷ് ഗ്രാമറ്റം, ശ്രീ. കുര്യൻ  കുഴിയടിത്തറയിൽ,ശ്രീ. ജിനു.എം.സ്കറിയ സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി ലിസി ജോൺ , സി ഡി എസ് മെമ്പർമാർ,    എം ഇ സി, അക്കൗണ്ടന്റ്, അഗ്രി സി ആർ പി എന്നിവർ സന്നിഹിതരായിരുന്നു...
أحدث أقدم