ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന യുവതിയെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി…


ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന യുവതിയെ സ്വന്തം വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.വെള്ളറട മൈലച്ചൽ സൂര്യഭവനിൽ സുരേഷിന്റെയും ബിന്ദുവിന്റെയും മകൾ സൂര്യയാണ് (25) മരിച്ചത്.വെള്ളറട സ്വദേശിയായ വിഷ്ണുവുമായി രണ്ട് വർഷത്തിന് മുൻപാണ് സൂര്യയുടെ വിവാഹം നടന്നത്.ആറുമാസമായി ഇരുവരും പിണക്കത്തിലാണ്. കുടുംബ കോടതിയിൽ കേസ് നടന്നു വരുന്നു. ആര്യങ്കോട് പോലീസ് കേസെടുത്തു.


أحدث أقدم