സ്ത്രീയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി…


തിരുവനന്തപുരം നെടുമങ്ങാട് സ്ത്രീയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.തെളിക്കച്ചാൽ ക്ഷീരോല്പാദക സഹകരണ സംഘം സെക്രട്ടറിയായ സന്ധ്യയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.സാമ്പത്തിക പ്രശ്നങ്ങൾ നിലനിന്നിരുന്നതായും പൊലീസ് പറഞ്ഞു.സംഭവത്തിൽ നെടുമങ്ങാട് പോലീസ് കേസെടുത്തു.


أحدث أقدم