നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കോട്ടയം സ്വദേശിയായ യാത്രക്കാരൻ കുഴഞ്ഞ് വീണ് മരിച്ചു…


നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ യാത്രക്കാരൻ കുഴഞ്ഞുവീണു മരിച്ചു .ഏറ്റുമാനൂർ സ്വദേശി സൈമൺ ജിമ്മി വെട്ടുകാട്ടിലാണ് (63) മരിച്ചത് .എമിറേറ്റ്സ് വിമാനത്തിൽ വന്നിറങ്ങിയ ശേഷം ഡ്യൂട്ടി ഫ്രീ ഷോപ്പിൽ സാധനങ്ങൾ എടുക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.ഉടൻ തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല
أحدث أقدم