സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്; പാമ്പാടി ഇഞ്ചക്കാട്ട് ജൂവൽ പാലസിലെ സ്വർണ്ണവില അറിയാം




സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് ഇന്ന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണിവില 53,440 രൂപയായി. ഇന്നലെ സ്വർണം പവന് 400 രൂപ വർധിച്ചിരുന്നു
ഈ മാസത്തെ ആദ്യ വർധനവാണ് ഇന്നലെയുണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വില 6780 രൂപയായി.

18 കാരറ്റ് സ്വർണം ഗ്രാമിന് 5540 രൂപയായി. വെള്ളിയുടെ വിലയിലും കുറവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കുറഞ്ഞ് 89 രൂപയായി


أحدث أقدم