രാജ്യത്ത് എംപോക്സ് സ്ഥിരീകരിച്ചു…നിരീക്ഷണത്തിലായിരുന്ന യുവാവിന്റെ പരിശോധനാഫലം പോസിറ്റീവ്…


രാജ്യത്ത് എംപോക്സ് സ്ഥിരീകരിച്ചു. ദില്ലിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിന്റെ പരിശോധനാഫലം പോസിറ്റീവെന്ന് സ്ഥിരീകരിച്ചു. പഴയ വകഭേദമാണ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. രോ​ഗബാധിതന്റെ ആരോ​ഗ്യനില തൃപ്തികരമാണെന്നും ആരോ​ഗ്യമന്ത്രാലയം അറിയിച്ചു
أحدث أقدم