പാമ്പാടി ചെവിക്കുന്നേൽ സി കെ ദാസൻ അന്തരിച്ചു



പാമ്പാടി : ചെവിക്കുന്നേൽ കർണ്ണമംഗലം വീട്ടിൽ  സി കെ ദാസൻ (64) നിര്യാതനായി. റിട്ടയർ കെ എസ് ആർ ടി സി ജീവനക്കാരൻ ആണ്. ആലാമ്പള്ളി ട്രിനിറ്റി കോളേജ്, പാമ്പാടി വിശ്വഭാരതി കോളേജ് എന്നിവടങ്ങളിൽ അധ്യാപകനായിരുന്നു,  
ഭാര്യ രജനി ദാസ്, മക്കൾ : ഗൗരി കെ ദാസ്,അനന്തകൃഷ്ണൻ കെ ദാസ്..
സംസ്കാരം നാളെ
أحدث أقدم