ബംഗാൾ ഉൾക്കടലിൽ ഭൂചലനം…


ബംഗാൾ ഉൾക്കടലിൽ ഭൂചലനം ഉണ്ടായതായി നാഷണൽ സെൻ്റർ ഫോർ സീസ്‌മോളജി (എൻസിഎസ്) റിപ്പോർട്ട് ചെയ്തു.റിക്ടർ സ്‌കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.ഇന്ത്യൻ സമയം ഞായറാഴ്ച രാവിലെ 9.12ഓടെ 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്.

أحدث أقدم