നഗരസഭയിൽ എൽഡിഎഫ് - യുഡ‍ിഎഫ് അംഗങ്ങൾ തമ്മിലടിച്ചു; പൊലീസ് ലാത്തിവീശി

 
മുക്കം: നഗരസഭ കൗൺസിൽ യോഗം ചേരുന്നതിനിടെ യുഡിഎഫ്-എൽഡിഎഫ് സംഘർഷം. നഗരസഭ ചെയർപേഴ്സനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനായി യോഗം ചേരുന്നതിനിടയിലാണ് സംഘർഷം ഉണ്ടായത്.  എൽഡിഎഫ്-ബി ജെ പി അംഗങ്ങൾ വിട്ടുനിന്നതിനാൽ ക്വാറം തികയാതെ അവിശ്വാസ പ്രമേയം തള്ളി. സംഘർഷത്തിന് പിന്നാലെ പൊലീസ് ലാത്തിവീശി.

أحدث أقدم