പാമ്പാടി ഈസ്റ്റ്. റബ്ബർ ഉദ്പാദക സംഘം പുതുതായി നിർമ്മിക്കുന്ന സ്വന്തം കെട്ടിടത്തിൻ്റെ ശിലാഫലകം ഫാ. ഫിലിപ്പ് തോമസ്ഊരോത്ത് ആശീർവ്വദിച്ചു.



കോട്ടയം : പാമ്പാടി ഈസ്റ്റ്. റബ്ബർ ഉദ്പാദക സംഘം പുതുതായി നിർമ്മിക്കുന്ന സ്വന്തം കെട്ടിടത്തിൻ്റെ ശിലാഫലകം ഫാ. ഫിലിപ്പ് തോമസ്ഊരോത്ത് ആശീർവ്വദിച്ചു. ഊരോത്ത് മാത്യം ഫിലിപ്പാണ് സംഘത്തിന് സ്ഥലം സൗജന്യമായി നൽകിയത്.
പ്രസിഡൻ്റ് കെ.റ്റി. സ്കറിയയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഫാ. ആൻഡ്രൂസ് റ്റി ജോൺ, ഇ. സി. ചാക്കോ,ബി.നാരായണൻ നായർ, എം. വി. ഏബ്രഹാം, വി. ജെ. ജോസഫ്, തോമസ് കുറിയാക്കോസ് എന്നിവർ പ്രസംഗിച്ചു
أحدث أقدم