വയറിംഗ് ജോലിക്കിടെ ഷോക്കേറ്റു..യുവാവിന് ദാരുണാന്ത്യം…


കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് വയറിം​ഗ് ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു.പുളിക്കൂൽ സ്വദേശി ജാഫർ (40)ആണ് മരിച്ചത്. കക്കംവെള്ളിയിലെ സ്വകാര്യ കെട്ടിടത്തിൽ വയറിംഗ് ജോലി നടത്തുന്നതിനിടെയാണ് ജാഫറിന് ഷോക്കേറ്റത്. ഉടൻ തന്നെ ജാഫറിനെ നാദാപുരം ​ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.


أحدث أقدم