നടന്‍ നിവിന്‍ പോളിക്കെതിരെ പീഡനക്കേസ്; വിദേശത്ത് വെച്ച് പീഡിപ്പിച്ചെന്ന് യുവതി

 

 

 തിരുവനന്തപുരം: നടന്‍ നിവിന്‍ പോളിക്കെതിരെ പീഡനക്കേസ്. കോതമംഗലം ഊന്നുകല്‍ പോലീസ് ആണ് നടനെതിരെ കേസ് എടുത്തിരിക്കുന്നത്. വിദേശത്ത് വെച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് കേ
സ് എടുത്തത്. നിവിന്‍ പോളിയടക്കം ആറുപേരാണ് പ്രതികളെന്നാണ് പുറത്തു വരുന്ന വിവരം. കേസിന്റെ അന്വേഷണം എസ്‌ഐറ്റി ഏറ്റെടുക്കുമെന്ന് പൊലീസ് അറിയിച്ചു. 
أحدث أقدم