അമ്മയും പിഞ്ച്കുഞ്ഞും കിണറ്റിൽ വീണ് മരിച്ചു…


കോഴിക്കോട് പേരാമ്പ്ര അഞ്ചാംപീടികയിൽ അമ്മയും കുഞ്ഞും കിണറ്റിൽ വീണ് മരിച്ചു .അഞ്ചാംപീടിക കനാൽ റോഡിൽ ഇല്ലത്ത് മീത്തൽ കുട്ടികൃഷ്ണന്റെ മകൾ ഗ്രീഷ്മയും രണ്ടുമാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്.വിലെ 10 മണിയോടെ തൊട്ടടുത്തുള്ള കിണറ്റിൽ വീണാണ് അപകടം ഉണ്ടായത്. വിവരമറിയിച്ചതിനെത്തുടർന്ന് പേരാമ്പ്രയിൽ നിന്നെത്തിയ അഗ്നിശമന സേന മൃതദേഹം പുറത്തെടുത്തു .കൊയിലാണ്ടി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
أحدث أقدم