വെള്ളൂർ കൈതമറ്റം ഇല്ലത്ത് ബ്രഹ്മശ്രീ : K S S നമ്പൂതിരി അന്തരിച്ചു



പാമ്പാടി : വെള്ളൂർ  കൈതമറ്റം ഇല്ലം ബ്രഹ്മശ്രീ  K S S നമ്പൂതിരി അന്തരിച്ചു
സംസ്ക്കാരം ഇന്ന് വൈകിട്ട് 5 pm ന് , പരേതനോട്  ഉള്ള ആദരസൂചകമായി ഇന്ന് 1 മണി മുതൽ 5 PM വരെ വെള്ളൂർ പ്രദേശത്തെ കടകൾ അടച്ച് പാമ്പാടി വ്യാപാരി വ്യവസായി ഏകോപന സമതി സ്ഥാപനങ്ങൾ അടച്ച് ഹർത്താൽ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമതി നേതാക്കൾ പാമ്പാടിക്കാരൻ ന്യൂസിനെ അറിയിച്ചു

أحدث أقدم