പാമ്പാടി കൊല്ലം പറമ്പിൽ K. T കമലാസനൻ (79)(അണ്ണൻ )നിര്യാതനായി.




പാമ്പാടി : കൊല്ലം പറമ്പിൽ K. T കമലാസനൻ (79)(അണ്ണൻ )നിര്യാതനായി. റീ സർവ്വേ ഓഫീസ് പീരുമേട് . സംസ്ക്കാരം നാളെ  4 മണിക്ക് വീട്ടുവളപ്പിൽ . ഭാര്യ ഉഷ കാഞ്ഞിരംകോണത്തമ്പതിൽ കുടുബാംഗമാണ്. മക്കൾ. ജീ മോൻ , ജീ മോൾ (മാലി ) മരുമക്കൾ ബിധുചാമക്കാലായിൽ വയല . ബിനു വാല്യൂ പറമ്പിൽ കുഴിമറ്റം.
أحدث أقدم