കുവൈറ്റിലെ ഈ പ്രധാന റോഡ് ഈ മാസം 10 വരെ അടച്ചിടും


അഹമ്മദി ഭാഗത്തുനിന്നും മസിലയിലേക്കും ജഹ്‌റയിലേക്കും വരുന്ന കിംഗ് ഫഹദ് റോഡിൻ്റെ ഇൻ്റർസെക്‌ഷൻ ഈ മാസം 10 വരെ അടച്ചിടുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. ആറാമത്തെ റിങ് റോഡിൽ നിന്ന് കിംഗ് ഫഹദ് റോഡിൽ നിന്ന് കുവൈത്ത് നഗരത്തിലേക്കുള്ള ജംഗ്ക്ഷൻ ഈ മാസം 8 വരെ അടച്ചിടും.
أحدث أقدم