പയ്യന്നൂരില്‍ 13 കാരിയെ കാണാനില്ല.. ബന്ധു ബൈക്കില്‍ കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്….


കണ്ണൂര്‍ പയ്യന്നൂരില്‍ പതിമൂന്നുകാരിയെ കാണാനില്ലെന്ന് പരാതി. പെൺകുട്ടിയെ ബന്ധു സ്കൂട്ടറിൽ കയറ്റി പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. പയ്യന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.കര്‍ണാടക സ്വദേശികളുടെ മകളെയാണ് വൈകിട്ട് മൂന്നുമണിയോടെ കാണാതായത്. കുട്ടിയെ കൊണ്ടുപോയ ബന്ധുവിന്റെ ബൈക്കിന്റെ നമ്പര്‍ പൊലീസ് ട്രേസ് ചെയ്തിട്ടുണ്ട്.

أحدث أقدم