മസ്‌കത്തിൽ താമസ കെട്ടിടത്തിന്മേൽ പാറ ഇടിഞ്ഞുവീണു; 17 പേരെ രക്ഷപ്പെടുത്തി.



മസ്‌കത്ത് ∙ മത്ര വിലായത്തില്‍ താമസ കെട്ടിടത്തിന്മേല്‍ പാറ ഇടിഞ്ഞുവീണ് അപകടം. താമസക്കാരായ 17 പേരെ രക്ഷപ്പെടുത്തി സുരക്ഷിത ഇടത്തേക്ക് മാറ്റിയതായും ആളപായമില്ലെന്നും സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു 
കഴിഞ്ഞ ദിവസമാണ് സംഭവം. രക്ഷാപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പാറ നീക്കം ചെയ്തു.
أحدث أقدم