നക്ഷത്രഫലം 2024 ഒക്ടോബർ 13 മുതൽ 19 വരെ,,,


സജീവ് ശാസ്‌താരം 
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് സജീവ് വി ശാസ്താരം ....ചങ്ങനാശേരി പെരുന്നയിൽ ഇദ്ധേഹത്തിൻ്റെ ജ്യോതിഷാലയം പ്രവർത്തിക്കുന്നുണ്ട് 
ഫോൺ   96563 77700

🟥അശ്വതി: മുടങ്ങിയ പ്രവർത്തനങ്ങൾ പുനരാരംഭിക്കും ,ബന്ധുഗുണംവർദ്ധിക്കും,കുടുംബ സമേതയാത്രകൾ നടത്തും .ഭൂമിവില്പ്പന  വാക്കുറപ്പിക്കും,തൊഴിൽ പരമമായ ഉയർച്ച കൈവരിക്കും.  

🟫ഭരണി: ഭാഗ്യപുഷ്ടി അനുഭവത്തിൽ വരും  , ധനപരമായ ആനുകൂല്യം , സ്വന്തക്കാർക്ക് രോഗബാധാസാദ്ധ്യത  തന്മൂലമുള്ള വിഷമങ്ങൾ തൊഴിൽരംഗത്ത്അന്യരുടെ ഇടപെടൽ, പണമിടപാടുകൾക്ക്  വാരം  അനുകൂലം. 
🟩കാർത്തിക: വ്യവഹാര വിജയം, ഭൂമിയിൽനിന്നുള്ള  ധനലാഭം , തൊഴിലിൽപരമായി അനുകൂലമായസാഹചര്യം.പൊതു പ്രവർത്തനത്തിൽ വിജയംകൈവരിക്കും,ബന്ധു ജനസമാഗമം മൂലം മനസ്സന്തോഷം , ദീർഘയാത്രകൾ വേണ്ടിവരും. 

🟨രോഹിണി: സഹോദരഗുണം വർദ്ധിക്കും,അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ ഒന്നിക്കും,തൊഴിൽ മേഖല ശാന്തമാകും,  വാഹനങ്ങൾ പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക., വിവിഹാഹ ആലോചനകളിൽ പുരോഗതി തീരുമാനം എന്നിവയുണ്ടാകും. 
🟥മകയിരം:  പൊതു പ്രവർത്തങ്ങളിൽ പ്രശസ്തി വർദ്ധിക്കും , സാമ്പത്തികമായി അനുകൂലം, രോഗ ശമനം പ്രതീക്ഷിക്കാം, തൊഴിൽ രംഗത്ത് മികച്ച  വിജയം. സുഹൃദ്സമാഗമം സന്തോഷം  നൽകും. 

🟪തിരുവാതിര: ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന വിഷമതകൾ ശമിക്കും , സന്താന ഗുണമനുഭവിക്കും,കുടുംബ സൗഖ്യവർദ്ധന,  ബിസിനസ്സിൽ പുരോഗതി , മാനസികമായ സംതൃപ്തി, കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. 
🟨പുണർതം: പുണ്യ സ്ഥലസന്ദർശനം  നടത്തും , മംഗള കമ്മങ്ങളിൽ സംബന്ധിക്കും , ആരോഗ്യപരമായ വിഷമതകളിൽശമനം, മാനസികസുഖവർദ്ധന , പ്രവർത്തനങ്ങളിൽ നേട്ടം   പരീക്ഷാ വിജയം . 

🟩പൂയം: താൽക്കാലിക ജോലികൾ സ്ഥിരപ്പെടും , തൊഴിൽപരമായ യാത്രകൾ  അതുവഴി നേട്ടങ്ങൾ , ഏറ്റെടുത്ത പ്രവത്തനങ്ങളിൽ വിജയം, കുടുംബ സൗഖ്യം , ധനപരമായ നേട്ടങ്ങൾ . .
🟦ആയില്യം: ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും , മനസ്സിന്റെ സന്തോഷം തിരികെക്കിട്ടും , ബിസിനസ്സിൽ  നേട്ടങ്ങൾ ഉണ്ടാക്കും, വരവിനേക്കാൾ ചെലവ് അധികരിക്കും, പ്രതിസന്ധികളെ അതിജീവിക്കും.

🟪മകം: പൊതുവെ വിശ്രമം കുറഞ്ഞിരിക്കും , കാലാവസ്ഥാ ജന്യ രോഗ സാദ്ധ്യത , എല്ലാക്കാര്യത്തിലും സുഹൃദ് സഹായം ലഭിക്കും , തൊഴിലിൽ അനുകൂലമായ സാഹചര്യം. പ്രവർത്തന വിജയം കൈവരിക്കും .
🟥പൂരം: ഉദ്യോഗാർത്ഥികൾക്ക് അനുകൂലമായ വാരമാണ് , മനഃസുഖം കുറയും , തൊഴിൽപരമായി ദിനം അനുകൂലം ,  ഭാര്യാ ഭർത്തൃബന്ധത്തിൽ പ്രശ്നങ്ങൾ, വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.

🟦ഉത്രം: പതിവിൽ കവിഞ്ഞ യാത്രകൾ ,  ബന്ധുജന സന്ദർശനം , ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും, സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്. മുടങ്ങിയ പ്രവർത്തനങ്ങൾ പുനരാരംഭിക്കും , ബന്ധു ഗുണം വർദ്ധിക്കും 
🟩അത്തം: തൊഴിലിൽ നിന്നുള്ള ധനലാഭം ഉണ്ടാവില്ല , അലച്ചിൽ വർദ്ധിക്കും ,ധനപരമായി  അനുകൂലമായ വാരമല്ല , ഗൃഹസുഖം കുറയും, പ്രവർത്തന വിജയം കൈവരിക്കും.

🟦ചിത്തിര: കുടുംബ കാര്യങ്ങളിൽ ശ്രദ്ധ വർദ്ധിക്കും , ദാമ്പത്യ കലഹം ശമിക്കും , സർക്കാരിലേയ്ക്ക് നൽകിയ അപേക്ഷകൾക്ക് അനുകൂല മറുപടികൾ ലഭിക്കും  , സ്വകാര്യ സ്ഥാപനത്തിൽ  തൊഴിൽ സാദ്ധ്യത .
🟨ചോതി:ബന്ധുക്കളുമായി ഭിന്നത ,ധനപരമായ വിഷമതകൾ ,ഔഷധ സേവ  വേണ്ടിവരും , സഞ്ചാരക്ലേശം അനുഭവിക്കും, പതിവിൽ കവിഞ്ഞ യാത്രകൾ വേണ്ടിവരും. 

⬜വിശാഖം: ഇഷ്ടപ്പെട്ട തൊഴിലുകളിൽ ഏർപ്പെടും , ബിസിനസ്സിൽ പണം മുടക്കേണ്ടി വരും,സുഹൃത്തുക്കളുമായി കലഹ സാദ്ധ്യത , വാഗ്ദാനം നൽകുമ്പോൾ ശ്രദ്ധിക്കുക, ഭാഗ്യ പരീക്ഷണങ്ങൾക്കു മുതിരരുത്.  
🟫അനിഴം: ബിസിനസ്സിൽ മികവ് പുലർത്തും , സാമ്പത്തിക മായി വാരം  അനുകൂലം മേലധികാരികൾ , തൊഴിലുടമകൾ എന്നിവരിൽ നിന്ന് അനുകൂല നടപടികൾ ,  യാത്രകൾ വേണ്ടിവരും , ആരോഗ്യപരമായ വിഷമതകൾ. 

🟧തൃക്കേട്ട: സന്തങ്ങളില്ലാതെ വിഷമിക്കുന്നവർക്ക്  ആശ്വാസം നൽകുന്ന സൂചനകൾ ഉണ്ടാകും , വാഹനത്തിന്  അറ്റകുറ്റ പണികൾ വേണ്ടിവരും , ഭൂമി വിൽപ്പനയിൽ തീരുമാനം , ഏജൻസി പ്രവർത്തനങ്ങളിൽ ലാഭം, സന്താനഗുണ മനുഭവിക്കും

🟩മൂലം:  വിവാഹാലോചനകളിൽ  ഉത്തമ ബന്ധം ലഭിക്കും , കാലാവസ്ഥാ ജന്യ രോഗങ്ങൾ പിടിപെടും , ധനപരമായി നേട്ടങ്ങളുണ്ടാക്കും  , കർമ്മ രംഗത്ത് ഉന്നതി,  സൗഹൃദങ്ങളിൽ ഉലച്ചിൽ. 

🟦പൂരാടം: ബന്ധുക്കളിൽ നിന്ന്  ഉപഹാരങ്ങൾ ലഭിക്കും , ആരോഗ്യ പരമായ വിഷമതകൾ ശമിക്കും , സന്താനങ്ങൾക്ക് നേട്ടം,  യാത്രകൾ വഴി നേട്ടം, കടങ്ങൾ വീട്ടുവാൻ സാധിക്കും.
 
🟪ഉത്രാടം:  ഗൃഹസുഖം വർദ്ധിക്കും , കടങ്ങൾ വീട്ടും , ആരോഗ്യപരമായ മെച്ചം , . വിവാഹം വാക്കുറപ്പിക്കും, തൊഴിൽ പരമമായ ഉയർച്ച. പൊതു പ്രവർത്തങ്ങളിൽ പ്രശസ്തി വർദ്ധിക്കും 
🟫തിരുവോണം: മേലധികാരികളുടെ പ്രീതി ലഭിക്കും , സാമ്പത്തിക നേട്ടം , കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കും , തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ, മധ്യാഹ്നത്തിന് ശേഷം യാത്രകൾ 


🟥അവിട്ടം:  അർഹതപ്പെട്ട തൊഴിൽക്കയറ്റം ലഭിക്കും , ഇഷ്ടകാര്യങ്ങൾ സാധിക്കും  ,വിദേശ ത്തുനിന്ന് നാട്ടിൽ തിരിച്ചെത്തും ,  യാത്രകൾ വഴി നേട്ടം, കടങ്ങൾ വീട്ടുവാൻ സാധിക്കും. 

🟨ചതയം:  വാത ജന്യ രോഗങ്ങൾ മൂലം വിഷമിക്കും , ബന്ധു ജനസഹായം ലഭിക്കും , മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും ,ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും, സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്. 
🟩പൂരുരുട്ടാതി: കലാരംഗത്തു  പ്രവൃത്തിക്കുന്നവർക്ക്  പ്രശസ്തി , അനാവശ്യ ചിന്തകൾ , തൊഴിൽ പരമായ ഉത്കണ്ഠ , ഗൃഹ സുഖം കുറയും, പ്രവർത്തന പരമമായ ബുദ്ധിമുട്ടുകൾ .

🟦ഉത്രട്ടാതി: പൈതൃക സ്വത്തിന്റെ അനുഭവം ഉണ്ടാവും , യാത്രകൾ വേണ്ടിവരും , ഭക്ഷണ സുഖം കുറയും  , പല്ലുകൾക്ക് രോഗസാദ്ധ്യത , സുഹൃത്തുക്കളുമായി സംഗമം . 

🟪രേവതി: ഉന്നത വിദ്യാഭ്യാസ ആവശ്യത്തിനായി യാത്രകൾ വേണ്ടിവരും, വിശ്രമം കുറയും , സഞ്ചാരക്ലേശം അനുഭവിക്കും, തൊഴിൽ പരമായ നേട്ടം, ബന്ധുഗുണവർദ്ധന.
أحدث أقدم