പാമ്പാടി ശ്രീ വിരാഡ് വിശ്വ ബ്രഹ്മക്ഷേത്രത്തിലെ തുലാമാസ ആയില്യം പൂജ മഹോത്സവം ഒക്ടോബർ 26 ശനിയാഴ്ച രാവിലെ 5 30 മുതൽ



പാമ്പാടി ശ്രീ വിരാഡ് വിശ്വ ബ്രഹ്മക്ഷേത്രത്തിലെ തുലാമാസ ആയില്യം പൂജ മഹോത്സവം ഒക്ടോബർ 26 ശനിയാഴ്ച രാവിലെ 5 30 മുതൽ ആരംഭിക്കുന്നതാണ്.. സർപ്പത്തിന് നൂറും പാലും വഴിപാട്... കരിക്ക്.. പാല്.. നല്ലെണ്ണ അഭിഷേകങ്ങൾ. കലശപൂജ... അന്നദാനം തുടങ്ങിയ വിശേഷാൽ ചടങ്ങുകൾ ഉണ്ടായിരിക്കുന്നതാണ്... ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ ഗോപാലകൃഷ്ണൻ ആചാര്യ . മണ്ണൂർകുളങ്ങര ബ്രഹ്മമഠം.....മേൽശാന്തി ബ്രഹ്മശ്രീ അരുൺകുമാർ ആചാര്യ തുടങ്ങിയവർ ചടങ്ങുകൾക്ക് മുഖ്യ കാ ർമികത്വം വഹിക്കും..
أحدث أقدم