കൊച്ചിയിൽ കാർ ലോറിക്ക് പിന്നിൽ ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരുക്ക്. കുമ്പളം ടോൾ പ്ലാസക്ക് സമീപമാണ് അപകടം സംഭവിച്ചത്. കാർ വെട്ടിപൊളിച്ചാണ് ഒരാളെ പുറത്ത് എടുത്തത് ഇയാളുടെ പരിക്ക് ഗുരുതരമാണ്. മൂന്ന് പേരെയും ആശുപത്രിയിലേക്ക് മാറ്റി.
കൊച്ചിയിൽ കാർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം..3 പേർക്ക്…
Kesia Mariam
0
Tags
Top Stories