പാമ്പാടി : കേരള കോൺഗ്രസ് 60 ആം ജന്മദിനത്തിൽ സംസ്ഥാന വ്യാപകമായി പതാക ഉയർത്തി ജന്മദിനം ആഘോഷത്തിന്റെ ഭാഗമായി, പാമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗത്ത് പാമ്പാടിയിൽ മുൻ പഞ്ചായത്ത് മെമ്പർ തോമസ് കെ ജോൺ പതാക ഉയർത്തി . മണ്ഡലം പ്രസിഡന്റ് ജെയിംസ് നെല്ലിക്കൽ, ജിജി മലയിൽ, ജോജൻ കൊച്ചുവീട്ടിൽ എന്നിവർ ആശംസ അറിയിച്ചു പ്രസംഗിച്ചു
കേരള കോൺഗ്രസ് 60 ആം ജന്മദിനം പാമ്പാടിയിൽ സമുചിതമായി ആചരിച്ചു
Jowan Madhumala
0
Tags
Pampady News