മീനടം: കടുപ്പിൽ ക്കുന്നേൽ കെ.എം തോമസ് (പാപ്പച്ചി - 68) നിര്യാതനായി .ഭൗതികശരീരം ഇന്ന് വൈകുന്നേരം 5.30 ന് ഭവനത്തിൽ കൊണ്ടുവരുന്നതും , സംസ്കാരം ശനിയാഴ്ച (നാളെ) 10.00 മണിക്ക് ഭവനത്തിലെ ശ്രുശ്രൂഷയ്ക്കു ശേഷം മീനടം സെൻ്റ്: തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ.
ഭാര്യ മോളി തോമസ് , മാടപ്പള്ളി പള്ളിപ്പറമ്പിൽ കുടുംബാംഗം.
മക്കൾ: ഷെറിൻ ,ഷെബിൻ
മരുമകൻ: സൈജു പാത്താ മുട്ടം .