കൂരോപ്പട നാഞ്ഞിലത്ത് കെ.എൻ ദാമോദരൻ നായർ (86) നിര്യാതനായി.




കൂരോപ്പട : നാഞ്ഞിലത്ത് കെ.എൻ ദാമോദരൻ നായർ (86) നിര്യാതനായി. സംസ്ക്കാരം നാളെ ഉച്ച കഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ.
മറ്റക്കര കടലുംമാക്കൽ കുടുംബാംഗം പരേതയായ കെ.പി ഭവാനിയമ്മയാണ് ഭാര്യ.
മക്കൾ : പരേതനായ നാഞ്ഞിലത്ത് ബാബു, രമാദേവി (ലത), അനിൽ കൂരോപ്പട (പഞ്ചായത്ത് അംഗം കൂരോപ്പട , എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് , മാനേജർ എൻ.എസ്.എസ് എൽ.പി സ്കൂൾ കൂരോപ്പട).
മരുമക്കൾ : കെ.ആർ ഗീത (റിട്ട. പ്രൈമറി ഹെൽത്ത് സെന്റർ കറുകച്ചാൽ, കടലുംമാക്കൽ മറ്റക്കര), വിപിനകുമാരൻ നായർ (കുന്നുംപുറത്ത്, വയലാ), ലേഖാ സി.വി (മാനേജർ കെ.എസ്.എഫ്.ഇ കൂരോപ്പട , ക്ലാങ്കുഴിയിൽ കൊടുങ്ങൂർ).
أحدث أقدم