റെക്കോർഡുകൾ തിരുത്തിക്കുറിച്ച് വീണ്ടും സ്വർണ വിലയിൽ വർധന.



കൊച്ചി: റെക്കോർഡുകൾ തിരുത്തിക്കുറിച്ച് വീണ്ടും സ്വർണ വിലയിൽ വർധന.


പാമ്പാടിയിലെ മിൽക്ക് ATM കാണാം ഈ ലിങ്കിൽ ടച്ച് ചെയ്യൂ 
ഈ മാസത്തിന്‍റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും എത്തി. തുടർന്നുള്ള ദിവസങ്ങളിൽ റെക്കോഡുകളിട്ട് സ്വർണവില 58,720 എന്ന നിരക്കിലേക്കെത്തിയിരുന്നു.


أحدث أقدم