അയൽവാസികളുടെ മർദ്ദനമേറ്റ യുവാവ് മരിച്ചു..അമ്മയ്ക്കും മകനുമായി തിരച്ചിൽ…


ഇടുക്കി ഉപ്പുതറയിൽ അയൽവാസികളുടെ മർദ്ദനമേറ്റ യുവാവ് മരിച്ചു. മത്തായിപ്പാറ സ്വദേശി ജനീഷ്(43 ) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു ആക്രമണം ഉണ്ടായത്. തുടർന്ന് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കയാണ് ജനീഷ് മരിച്ചത്. ജനീഷിനെ മർദ്ദിച്ച അയൽവാസികളായ ബിബിൻ അമ്മ എൽസമ്മ എന്നിവർ ഒളിവിലാണ്.ഇവർക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

أحدث أقدم