യാത്രക്കാരുടെ ശ്രദ്ധക്ക് ...കൊല്ലം എറണാകുളം റൂട്ടിൽ പുതിയ സ്പെഷൽ ട്രെയിൻ സർവീസ് വരുന്നു.



കൊച്ചി: കൊല്ലം എറണാകുളം റൂട്ടിൽ പുതിയ സ്പെഷൽ ട്രെയിൻ സർവീസ് വരുന്നു. തിങ്കൾ മുതൽ വെള്ളിവരെ സർവീസ് ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. പാലരുവി വേണാട് എക്സ്പ്രസ്സുകളിലെ യാത്രാദുരിതത്തിന് ഇതോടെ അറുതിയാകുമെന്നാണ് പ്രതീക്ഷ. ആദ്യഘട്ടത്തിൽ കൊല്ലം മുതൽ എറണാകുളം വരെ ആയിരിക്കും ട്രെയിൻ സർവീസ് നടത്തുക.
أحدث أقدم