പത്തനംതിട്ടയിൽ ജയിൽ ഉദ്യോഗസ്ഥനെ വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമിച്ച മുൻ തടവുകാരൻ പിടിയിൽ


പ​ത്ത​നം​തി​ട്ട റാ​ന്നി സ്വ​ദേ​ശി ബി​നു മാ​ത്യുവിനെയാണ് പിടികൂടിയത്.
കൊ​ട്ടാ​ര​ക്ക​ര സ​ബ് ജ​യി​ൽ ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് അ​ബ്ദു​ൾ സ​ത്താ​റി​ന്‍റെ വീ​ട്ടി​ൽ ക​യ​റി​യാ​ണ് ഇ​യാ​ൾ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​ത്. റി​മാ​ൻ​ഡ് ത​ട​വു​കാ​ര​നാ​യി​രി​ക്കെ ജ​യി​ൽ മാ​റ്റി​യ​തി​ലെ വി​രോ​ധ​ത്തി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം നടത്തിയത്. ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ ശേ​ഷം ആ​ണ് ഇ​യാ​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​യാ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
Previous Post Next Post