الصفحة الرئيسيةTop Stories നാളെ പൊതു അവധി Guruji أكتوبر 10, 2024 0 തിരുവനന്തപുരം : മഹാനവമിയുമായി ബന്ധപ്പെട്ട് നാളെ സർക്കാർ ഓഫീസുകൾക്ക് പൊതുഅവധി നൽകാൻ തീരുമാനിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.