കോരുത്തോട് അമ്പലംകുന്ന് ഭാഗത്ത്ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.


കോരുത്തോട് അമ്പലംകുന്ന്  ഭാഗത്ത് ശനിയാഴ്ച രാവിലെ 9.30 ഓടെയാണ് അപകടം.  മടുത്തങ്കില്‍ രാജേഷ്, നടുവിലേതിൽ  കിഷോർ എന്നിവരാണ് മരിച്ചത്. 
ഓട്ടോറിക്ഷ ഡ്രൈവർ  ശശിധരനും പരിക്കേറ്റിട്ടുണ്ട്.  മുണ്ടക്കയത്തേക്ക് വരികയായിരുന്ന രാജേഷ് ഓടിച്ച ബൈക്ക് നിയന്ത്രണം തെറ്റി ഓട്ടോയിൽ   ഇടിക്കുകയായിരുന്നു. 
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.
أحدث أقدم