യുവതിക്ക് നേരെ ലൈംഗിക അതിക്രമം…പ്രതി അറസ്റ്റിൽ




തിരുവനന്തപുരം: കടയ്ക്കാവൂരിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇടയിക്കോട്‌ കോളനിക്ക് സമീപം താമസിച്ചുവരുന്ന യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവിനെയാണ് കടക്കാവൂർ പൊലീസ് പിടികൂടിയത്. കീഴാറ്റിങ്ങൽ വില്ലേജിൽ പെരുംകുളം കാട്ടുവിള വീട്ടിൽ അച്ചു എന്ന് വിളിക്കുന്ന 24 വയസുള്ള ശരത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
أحدث أقدم