കൂട്ടുകാര്‍ക്കൊപ്പം ക്വാറിയിൽ കുളിക്കാൻ ഇറങ്ങി…വിദ്യാർത്ഥിക്ക് ദാരുണാന്ത്യം…


മലപ്പുറം ഐക്കരപടിയിൽ ക്വാറിയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. ഫാറുഖ് ഗണപത് സ്കൂൾ പ്ലസ് ടു വിദ്യാർത്ഥി ഇജ്ലാൻ ആണ് മരിച്ചത്. 17 വയസായിരുന്നു. കൂട്ടുകാരായ രണ്ട് പേരുടെ കൂടെ ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം

أحدث أقدم