സി പി എം ചിലരെ ഡി എം കെ റാലിയിൽ തിരുകിക്കയറ്റിയെന്നും, അവരാണ് കൂലിക്ക് വന്നതെന്നും പറഞ്ഞ അദ്ദേഹം, താൻ ഒരാളേയും പണം കൊടുത്ത് എത്തിച്ചിട്ടില്ലെന്നും പ്രതികരിച്ചു.
പാലക്കാട്ടെ സ്ഥാനാർത്ഥിയെ പിൻവലിച്ചത് അപമാനം സഹിച്ചാണെന്ന് പറഞ്ഞ അൻവർ, ബി ജെ പിയെ തടയാനാണ് നാണക്കേട് സഹിച്ചതെന്നും വ്യക്തമാക്കി.
ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ നിന്ന് സ്ഥാർത്ഥിത്വം പിൻവലിച്ചിരുന്നു. ഇവിടെ സ്‌ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നത് ജീവകാരുണ്യ പ്രവർത്തകനായ മിൻജിഹാദിനെ ആയിരുന്നു.