ആശ്വസിക്കാൻ വകയുണ്ട് ! സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

  
 കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്. 560 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,240 രൂപയായി. ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. ഇന്ന് ഗ്രാമിന് 7030 രൂപ ആണ് വില. ഇന്നലെ ഗ്രാമിന് 7,100 രൂപയും പവന് 56,800 രൂപയുമായിരുന്നു.

أحدث أقدم