✒️ ജോവാൻ മധുമല
പാമ്പാടി: പാമ്പാടി സർവ്വീസ് സഹകരണ ബാങ്ക് വോട്ടെടുപ്പ് അവസാനിച്ചു ,വോട്ട് എണ്ണൽ 5:30 pm ന് ആരംഭിക്കും 31 ടേബിളുകളിലായി ആണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത് ഇരുമുന്നണികളും പ്രചരണ രംഗത്ത് സജീവമായിരുന്നു
വൈകിട്ട് 8:30 ഓട് കൂടി ഫലം പുറത്ത് വരും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പോൾ ചെയ്തത് 6191 വോട്ടുകളാണ് ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ചത് അഡ്വ: റജി സഖറിയക്ക് ആണ് 4900 വോട്ടുകൾക്കാണ് റെജി വിജയിച്ചത്
ഏറ്റവും കൂടുതൽ വോട്ട് നേടിയ UDF സ്ഥാനാർത്ഥിക്ക് ലഭിച്ചത് 580 വോട്ടുകൾ മാത്രമാണ്