സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു.,,ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു അപകടം.

 
കൊച്ചി : ചെറായില്‍ വെച്ചാണ് ബസ് അപകടത്തില്‍പ്പെട്ടത്. പോസ്റ്റില്‍ ഇടിച്ചാണ് അപകടം.
ഞാറയ്ക്കല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നുള്ള ബസ് ആണ് അപകടത്തില്‍പ്പെട്ടത്.
 അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകനും, ബസ് ജിവനക്കാരനും പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല.
ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു അപകടം.
أحدث أقدم