കിളിമാനൂരിൽ മിനി ലോറിക്ക് പിന്നിൽ ലോറി ഇടിച്ച് യുവാക്കൾ മരിച്ചു. പുളിമാത്ത് സ്വദേശികളായ രഞ്ജു (35 ),അനി(40 ) എന്നിവരാണ് മരിച്ചത്.പുലർച്ചെ രണ്ടു മണിയോടെ പുളിമാത്ത് ജംഗ്ഷനിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്.മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ .പോസ്റ്റുമാർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
മിനിലോറിക്ക് പിന്നിൽ ലോറി ഇടിച്ച് അപകടം..രണ്ടുപേർക്ക് ദാരുണാന്ത്യം…
Kesia Mariam
0
Tags
Top Stories