ഗുരുവായൂർ ആനക്കോട്ടയിൽ ആനയുടെ ആക്രമണത്തിൽ പാപ്പാന് പരിക്കേറ്റു.


ഗോപികൃഷ്ണൻ എന്ന ആനയുടെ രണ്ടാം പപ്പാൻ കോട്ടപ്പടി സ്വദേശി ഉണ്ണികൃഷ്ണനാണ് (45) പരിക്കേറ്റത്.  ആനയ്ക്ക് വെള്ളവുമായി ചെന്ന  ഉണ്ണികൃഷ്ണനെ ആന ആക്രമിക്കുകയായിരുന്നു 
ആനയുടെ കൊമ്പ് കൊണ്ട് തട്ടിയതിനെ തുടർന്ന്  സമീപത്തെ തൂണിൽ ഇടിച്ച് പാപ്പാന്റെ തലയ്ക്ക് പരിക്കേറ്റു.
ഇയാളെ ചാവക്കാട്ടെ സ്വകാര്യ ആശൂപത്രിയിൽ പ്രവേശിപ്പിച്ചു.
أحدث أقدم