മാവേലിക്കര സ്വദേശിനിയുടെ പരാതിയിലാണ് സംവിധായകനെതിരെ കേസ് എടുത്തത്. ഓർമ്മ, നാളേക്കായി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് സുരേഷ് തിരുവല്ല. പിടിലായ വിജിത്ത് സിനിമാ മേഖലയിലെ സെക്‌സ് റാക്കറ്റിൻ്റെ കണ്ണിയാണെന്നും പരാതിയിൽ പറയുന്നു. അഡ്ജസ്റ്റ്മെന്‍റിന് തയ്യാറാകണമെന്ന് സുരേഷ് തിരുവല്ല ആവശ്യപ്പെട്ടു. വിജിത്ത് രണ്ട് തവണ പീഡിപ്പിച്ചെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.
സഹസംവിധായികയെ ബലാത്സംഗം ചെയ്ത കേസ്…പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയേക്കും..
Kesia Mariam
0
Tags
Top Stories