എൽകെജി, യുകെജി വിദ്യാർത്ഥികളെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ




കോഴിക്കോട് എൽകെജിയിലും യുകെജിയിലും പഠിക്കുന്ന വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കോഴിക്കോട് പന്തീരങ്കാവ് സ്വദേശി റഹൂഫിനെയാണ് പന്നിയങ്കര പോലീസ് പിടികൂടിയത്. പോക്സോ കേസ് ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. രക്ഷിതാക്കളുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
أحدث أقدم