തിരുവനന്തപുരത്ത് കനത്ത മഴയിൽ വെള്ളം കയറി…ഫാമിലെ 2000 കോഴിക്കുഞ്ഞുങ്ങൾ ചത്തു….



പോത്തൻകോട് അയിരുപ്പാറ പ്രദീപ് കുമാറിന്‍റെ ഫാമിലാണ് എട്ട് ദിവസം പ്രായമായ ഇറച്ചി കോഴി കുഞ്ഞുങ്ങൾ വെള്ളം കയറിയതിനെ തുടർന്ന് ചത്തത്. സമീപത്തെ നീർചാലിന് കുറുകെയുള്ള പൈപ്പ് അടഞ്ഞതോടെയാണ് പ്രദേശത്ത് മുഴുവൻ വെള്ളം കയറിയത്. പ്രദേശത്തെ ആയിരത്തോളം വാഴകളും നശിച്ചു . 25 ചാക്ക് കോഴി തീറ്റകളും വെള്ളം കയറി നശിച്ചു.ഏകദേശം നാല് ലക്ഷം രൂപയുടെ നാശ നഷ്ടം ഉണ്ടായതായി കണക്കാക്കപ്പെടുന്നു.

أحدث أقدم