പുതുപ്പള്ളി കാവാലിച്ചിറ കാഞ്ഞിരത്തിങ്കൽ കെ. വൈ ഏശാവിൻ്റെ (കുട്ടപ്പായി) ഭാര്യ ബേബിക്കുട്ടി 66 (റോസമ്മ) നിര്യാതയായി.


കാവാലിച്ചിറ( പുതുപ്പള്ളി )  : കാഞ്ഞിരത്തിങ്കൽ കെ. വൈ ഏശാവിൻ്റെ (കുട്ടപ്പായി) ഭാര്യ ബേബിക്കുട്ടി 66 (റോസമ്മ) നിര്യാതയായി. (30/11/2024)ശനിയാഴ്ച്ച രാവിലെ 7ന് ഭവനത്തിൽ  കൊണ്ടു വരുന്ന മൃതദേഹം 8 ന് മീനടം ഐ.പി.സി ഒലിവറ്റ് ട്രിനിറ്റി സെൻ്റെറിലേയ്ക്ക് കൊണ്ടുപോകും.സംസ്കാരം ശുശ്രൂഷകൾക്ക് ശേഷം 4 ന്  മീനടം ഐ പി.സി ഒലിവറ്റ് എബനേസർ സഭയുടെ പയ്യപ്പാടിയിലുള്ള സെമിത്തേരിയിൽ മക്കൾ: ഷെറി (ദീപിക ) ഷിബിൾ (ബിലിവേഴ്സ് തിരുവല്ല)മരുമക്കൾ: റീബാ, സന്തോഷ് ( ബിലിവേഴ്സ് തിരുവല്ല) പരേത പൊൻപള്ളി ചങ്ങാലിമറ്റത്തിൽ കുടുംബാംഗമാണ്.
أحدث أقدم